LYRICA PILL

ALL LYRICS
Loading lyrics…

ARTISTS

MEET THE VOICES
Tap a name to open the profile
Loading artists…

KINGMOVES - STIC

Cover

KINGMOVES - STIC

✒️&🎙️- STIC   Prod. JORJ.

©PazhayaGulika
When i move 
I move in like a king
Im a killer on the loose
(Boy)
Gotta lotta patience
im waiting for the cue
No, venda validation
njan thanne ipo proof
Motham theruvinum thiruvizha
shakalakka boom 💥
Shakalakka boom shakalakka boom
Shakka boom
Theruvarangil para muzhangum
when i move
Thattikoottalilla
vettikootti pettiladachu
Patti pani, atti money kond
paaya virichu പായ വിരിച്ചു
ഞാൻ പാടി സ്തുതിച്ചു 
കവിത, കാലം തെറ്റി വന്ന കാറ്റ്
 ദുരിതത്തിൻ മലയിടിച്ചു 
പരിഹസിച്ചു ഇപ്പോ രസിച്ചു 
പാട്ടും കുത്തും കൊണ്ട് നടന്നിട്ട് എന്താ?
 ഇപ്പോ കോണം പിടിച്ചു 
കല മരിച്ചു, തല ചിതലത്തരിച്ചു 
കരം ഇരുവും മുറിച്ചു
 ജഡം പുഴുത്തു ദ്രവിച്ചു 
കൊറെ കെടന്ന് കൊരച്ചു
 കൊറെ കെടന്ന്
 കടിച്ച് പിടിച്ചു വലിച്ചു പറിച്ച്
എല്ലു പോലും ഇല്ലാതാക്കി
ശകലം അടങ്ങ് 
വരുന്ന വരവ് നിന്റൊക്കെ നാടകം
 നാവില് കളവ് 
കുറച്ച് കനിവ് കൊടുത്താൽ കുറവ് 
വെറുതെ കിട്ടിയ വെക്കണ്ട അളവ് 
നിനക്കും എനിക്കും അവനും
 വേണ്ടത് പണം
ഈ കലക്ക് കൊടുക്ക് മതിപ്പ് 
നീയൊക്കെ അച്ചടി ഭാഷയിൽ
 വെച്ചടിച്ചെന്നാലും 
ആവില്ല ലിമിറ്റഡ് edition പതിപ്പ് 
മനം ഒരു മതിൽ
 തലമുറകളെ കരുവറയതിൽ 
അലമുറ ദിനം അല ഉലകത്തിൽ 
അവൻ ഇവൻ എല്ലാം തരംതിരിവതിൽ 
ഒരു കരം അതിൽ ഒരു കലമത് മതി 
ഇരുവരി കൊണ്ട് ഇവന്റൊക്കെ വിധി 
ഇല്ല എനിക്ക് എന്റെ ഉള്ളിൽ പരിധി ഞാൻ 
തെരുവിന്റെ പള്ളിക്കൂട പ്രതിനിധി 
കലിയുഗ നായകനെ 
കനിയുക പതാകനെ 
ഇരുവരി ആയുധനെ 
ഇരുളതിലായവനെ (2)
When i move
I move in like a king 
Ima killer on the loose
Gotta lotta patience
  im waiting for the cue
venda validation
njan thanne ipo proof
When i move when i move
When i move
I move in like a king
Im a killer on the loose
(Boy)
Gotta lotta patience
  im waiting for the cue
venda validation
 njan thanne ipo proof
Motham theruvinum thiruvizha
 shakalakka boom 💥
When i move 
I move in like a king
Im a killer on the loose
(Boy)
Gotta lotta patience
  im waiting for the cue
No, venda validation
 njan thanne ipo proof
Motham theruvinum thiruvizha
 shakalakka boom 💥
When i move 
When i move 
When i move 
When i move 
When i move
When i move 
When i move
When i move 
When i move