LYRICA PILL

ALL LYRICS
Loading lyrics…

ARTISTS

MEET THE VOICES
Tap a name to open the profile
Loading artists…

Dhoore - VEDAN

Cover

DHOORE - VEDAN

✒️&🎙️- VEDAN  Prod. H3M

©PazhayaGulika
ഇരവോ പകലോ
വെയിലോ മഴയോ
തെരുവോ നഗരമോ
പാരേ നിന്നെ മുഴുവൻ
ആര് കണ്ടുവോ
നാമിനീ ഇതേ തെരുവിന്നോരം
വീണ്ടും കാണുമോ
നാമിനീ ഇതേ തിളങ്ങും
സൂര്യൻ താഴെ വാഴുമോ
പരദേശിയായ പറവക്കെല്ലാം
ചിറക് ഭാരമോ
പണം കാശ് കണ്ട മനുഷ്യനെല്ലാം
മറന്ന് പോകുമോ
ദൂരെ ദൂരെ ആരോ കാത്തിരിക്കുന്നുവോ
പാരിൽ താനേ നീ എന്നെ ഓർത്തിരിക്കുന്നുവോ
പുതിയവഴിയിലരുവിപ്പോലെ
തടയില്ലാതൊഴുകി ഒഴുകി
ദിക്കും ദിശയുമറിയില്ല
ഇനിയുമെത്ര ദൂരമെന്ന് കണക്കില്ല
ഇതുതാനോ വാഴ്ക്കൈ
തനിമയില്ലാ ഉലകം
കരുണ കിരണ ഉദയം
സമത്വം തേടും ഹൃദയം
പല പയനമറിവു നിറയും
ദൂരെ ദൂരെ ആരോ കാത്തിരിക്കുന്നുവോ
പാരിൽ താനേ നീ എന്നെ ഓർത്തിരിക്കുന്നുവോ